മദനൻ എന്ന കഥാപാത്രത്തിൽ സുരാജ് കസറി 👏🏻👍🏻👌🏼👌🏼
കണ്ണൂർ പശ്ചാത്തലത്തിൽ മറ്റൊരു ചിത്രം കൂടി...
നിലവാരമുള്ള തമാശകൾ 🫡🫡🫡
ദശമൂലം ദാമുവിനെ എവിടെയൊക്കയോ കണ്ടപോലെ...!!
ആറാടുകയാണ് മദനൻ 😉😉😉🥸