ജാഫർ ഇടുക്കി മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു സാന്നിധ്യമായി മാറിയിരിക്കുന്നു
ഇത്രയും തന്മയത്തോടെ മലയാള സിനിമയിലെ ഏതു വേഷവും കൈകാര്യം ചെയ്യുന്ന നടൻ jaffer Idukki
ജാഫർ ഇടുക്കി ഒരു രക്ഷേം ഇല്ല. ❤️
ഒരു രക്ഷേം ഇല്ലാത്ത കോമഡി പടം ❤️
അഭിനയിച്ച എല്ലാരും നന്നായി perfom ചെയ്തു , ജാഫർ ഇടുക്കി 👌👌