കൊച്ചു സിനിമകളിലെ ഒരു മികച്ച ചിത്രം. നല്ല കഥയായിരുന്നു. സംവിധാനം വളരെ നന്നായിരുന്നു. അതി ഗംഭിര സിനിമ തന്നെ... സ്ത്രീകൾ പ്രത്യേകിച്ചും കാണണം.... അനീഷ് ...more
മെമ്മറി പ്ലസ് കണ്ടിരിക്കാൻ സാധിക്കുന്ന ഒരു നല്ല ചിത്രമാണ്... ഒരു ഫീല്‍ ഗുഡ് മൂവിയുടെ എല്ലാ ചേരുവകളും ഉള്ള ഒരു നല്ല ചിത്രം...അന്നു ആന്റണി കൊള്ളാം 😍
ഞാൻ കണ്ടു സൂപ്പർ പടം എല്ലാവരുടെയും അഭിനയം സൂപ്പർ. ഡയറക്ടർക്ക് ഒരു Award കൊടുക്കാം. നല്ല തിരക്കഥ ✌️
വളരെ മികച്ച ചിത്രം. അനീഷ് ജി മേനോൻ നവാസ് വള്ളിക്കുന്ന് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. സിത്താര പാടിയ ഒരു പാട്ട് അടിപൊളിയായിരുന്നു. ഫാമിലിയായി കാണാൻ ...more
പണിയറിയുന്ന Director....... ഒപ്പം ജീവിച്ചു കാണിക്കുന്ന അഭിനേതാക്കളും...... അടുത്ത കാലത്തു കണ്ട മികച്ച Movie💐💐