Nice Movie 🥰സിനിമയുടെ പ്ലോട്ട് ,കാസ്റ്റിംഗ് ,സ്റ്റോറി ടെല്ലിങ് ഏത് ആസ്പെക്ട് നോക്കിയാലും ഒന്നിനൊന്നു മെച്ചം , സാജൻ സൂര്യ, ധന്യ മേരി വർഗീസ് എന്നിവർ ...more
മികച്ച ഡയറക്ഷൻ, സാജൻ സൂര്യ ഓവർ ആകാത്ത മികവുറ്റ ഒറിജിനൽ ആക്ടിങ്,, ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഫിലിം കണ്ടിട്ടില്ല.. മൂന്നാം നൊമ്പരം ❤️🥰🥰🥰🥰
വളരെ മികച്ച സിനിമയാണ് മൂന്നാം നൊമ്പരം ...ഒട്ടു മിക്ക ആളുകൾക്കും കണക്ട് ആകുന്ന സിനിമ ,വളരെ ചെറിയ പ്ലോട്ട് ആണെങ്കിൽ കൂടി ,മികച്ച സ്റ്റോറി ടെല്ലിങ് കൊണ്ട ...more
പടം വലിയ കുഴപ്പമില്ല ദൈര്യമായി ടിക്കറ്റ് എടുത്തോളൂ ✌️
This movie was my cup of tea,i really really enjoyed this movie ,their was so many emotionally connected moments,afterall i am not a youth but still l ...more