ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട് പക്ഷേ സ്പോയിലർ ആവും. അതുകൊണ്ട് പറയുന്നില്ല. പക്ഷേ നിങ്ങളെല്ലാവരും പോയി പടം കാണണം
Mother Mary . ഒരു കൊച്ചു നല്ല സിനിമ വളരെ സാവധാനം തുടങ്ങി പടത്തിലേക്ക് കയറിയാൽ പിന്നെ തീ സാധനം എല്ലാ മേഖലയിലും സംവിധായകൻ വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്. ...more
ട്രെയിലർ കണ്ടപ്പോൾ ഒരു ഡാർക്ക് ഷെയ്ഡ് പടം ആണെന്നാണ് വിചാരിച്ചത് പക്ഷേ ഇത് അതുക്കും മേലെ...💯
പടം കണ്ടു ഇഷ്ടപ്പെട്ടു ഇതുപോലുള്ള പടങ്ങളാണ് നമ്മുടെ നാട്ടിൽ വിജയിക്കേണ്ടത് എല്ലാവരും മാസ് മസാല പടങ്ങളുടെ പിറകെ പോകുമ്പോൾ മലയാളത്തിൽ വേറിട്ട ഒരു സിനിമ ...more