ഇന്ന് നിശബ്ദമായി റിലീസ് ചെയ്ത നടന്ന സംഭവം ഒരു ഉഗ്രൻ ഫാമിലി മൂവി ആണ്. ഒരുപാട് നാളായി ഒരു നല്ല ഫാമിലി ഓറിയറ്റഡ് വിഷയം സിനിമയായിട്ട്. ഇന്നത്തെ കുടുംബ പ്ര ...more
രണ്ടു മണിക്കൂർ കൊണ്ട് ഏറെ ചിന്തോദ്ദീപകമായ ഒരു സന്ദേശമാണ് വിഷ്ണു നാരായൺ ഈ ചിത്രത്തിലൂടെ നൽകുന്നത്. സദാചാരം, അടുത്ത വീട്ടിലേക്കുള്ള ഒളിഞ്ഞു നോട്ടം തുടങ ...more
നമുക്കിടയിൽ നടക്കുന്ന സംഭവം; മത്സരിച്ചഭിനയിച്ച് സുരാജും ബിജു മേനോനും...
പശ്ചാത്തലസംഗീതവും എടുത്തുപറയേണ്ടിയിരിക്കുന്നു. കാണാൻ സുഖവും തലവേദന സമ്മാനിക്കാത്തതുമായിരുന്നു മനേഷ് മാധവന്റെ ഛായാഗ്രഹണം.......