കാണിക്കളെ പിടിച്ചിരുത്തൻ ഒള്ള ഒരു സിനിമാനുഭവം
സൗഹൃദങ്ങൾ പുതിയ ബിസിനസ് വഴിതിരായുമ്പോൾ ഉണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളും അതിമനോരഹരമായി കാണിച്ചിട്ടുണ്ട്
പേടിപ്പെടുത്തുന്ന വില്ലന്മാർ, അവരുടെ അപിറൻസ് മാരകം...
ക്യാമറ ഒരു രക്ഷയില്ല 👌🔥
കണ്ടിരിക്കുമ്പോൾ വേറെ ലെവൽ വൈബ്.. പൊളി പടം എല്ലാരും പോയി കാണ്