നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു സിക്കാഡ.
നടനെ കണ്ടപ്പോൾ സിനിമ മൂഞ്ചി എന്നാണ് കരുതിയത് പക്ഷേ പുള്ളി നല്ല രീതിയിൽ ഈ സിനിമ കൈകാര്യം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.😄
മനോഹരമായ പാട്ടുകൾ പോലെതന്നെ ഈ സിനിമയും നല്ല വിജനമായി മാറും.
A good thriller movie with extraordinary direction and cinematography along with fantastic bgm🔥🔥🔥
ജെയ്‌സ് ജോസ് ഈ സിനിമയിലൂടെ മലയാളത്തിൽ വലിയൊരു നായക വേഷത്തിൽ തിളങ്ങും വരവായിരിക്കും. 😍