വിധവയായ ഒരു സ്ത്രീയുടെ മാനസികവും ശാരീരികവുമായുള്ള അവസ്ഥകളെ ചർച്ച ചെയ്യുന്ന ഒരു സിനിമയാണ് നീരജ. ലൈംഗീക ബന്ധം ഒരു പുരുഷന് എത്രത്തോളം ആവശ്യമാണോ അത്രത ...more
നല്ല സ്ത്രീയായിരിക്കാൻ പരാതികളും സ്വപ്നങ്ങളും പുറത്ത് പറയാതെ ഭ്രാന്ത് പിടിച്ചു പോയ സ്ത്രീകളെ , നിങ്ങൾക്ക് വേണ്ടിയാണ് നീരജ ചോദ്യങ്ങൾ ചോദിക്കുന്നത്...ഉത ...more
ആദ്യം തൊട്ട് അവസാനം വരെ ഒരു തരി പോലും ലാഗ് ഫീൽ ചെയ്തില്ല എന്ന് മാത്രമല്ല ടെക്നിക്കൽ സൈഡ് ഒക്കെ ടോപ് ആയിരുന്നു..
നമ്മളിലൊരാളായി നീരജ...!!!
ശ്രുതി രാമചന്ദ്രൻ എന്ന നടിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ്..