നല്ലൊരു കൊച്ചു സിനിമ ചിരിക്കാനും കണ്ടിരിക്കാനും കഴിയും ഫാമിലി ആയി ആർക്കും കാണാം....🥰
കുടുംബവുമായി പോയി കാണാൻ പറ്റുന്ന ഒരു മികച്ച പടമാണ് എന്ന് ഞാൻ ഉറപ്പ് തരുന്നു..!
എത്ര നാളുകൾ കൂടിയാണ് ഇങ്ങനൊരു പടം ഞാൻ കാണുന്നത് .. അറിയില്ല ..എന്തായാലും ഒരുപാട് നാളായി...ഇഷ്ടമായി 😍
A Nice Film.. well made theme.. both family and teenagers can enjoy the film.. songs👌👌👌especially the last one👌👌👌
പടം വലിയ കുഴപ്പമില്ല ദൈര്യമായി ടിക്കറ്റ് എടുത്തോളൂ ✌️