ഇത്രേം ആവേശത്തോടെ തീയേറ്ററിൽ ഇരുന്ന് പടം കണ്ടിട്ട് കുറെ ആയി. Full entertainment 100%. സിദ്ധിഖ് പൊളിച്ചു.
100% എൻ്റർടെയ്നർ, ലാലേട്ടൻ ഉദയ് കൃഷ്ണ കോംബോ വീണ്ടും ഹിറ്റ് അടിച്ച്.
പ്രകൃതി സ്നേഹികൾ ഒരടി മാറി നിന്നോ..ഇത് ഗോപൻ്റെ ബോക്സ് ഓഫീസ് വിളയാട്ട് 🔥🔥🔥 A10 is back❤️😍
Padam മാസ്സന്നൊന്നും പറയാൻ പറ്റില്ല 🔥അതുക്കും മേലെ 💯
പടം മസ്സാണ് 🔥കൊലമാസ്സ് 😎