#Sharafudheen #bhavana സാധാരണക്കാരുടെ മനസ്സറിഞ്ഞ് എഴുതുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥയുടെ പേരിനോട് സാമ്യമുള്ള പേര്. ബഷീറിന്‍റെ എഴുത്തുപോലെ തന് ...more
Feel good movie where sharaf u dheen and who played as his sister are amazing Bhavanas welcome back movie with a wonderful team Show stealer sharaf ...more
Welcome Back Bhavana😍 ഒരു റിവ്യൂ പോലും നോക്കാതെ ഇന്ന് കണ്ടു.... ഈ സിനിമ കാണുന്നതിലും ഒരു രാഷ്ടീയ മുണ്ട് .... #Bhavana
നല്ല സിനിമ. ❤️ ഭാവനയുടെ ഗംഭീര തിരിച്ചു വരവ്. ഷറഫുദ്ദീൻ, അശോകൻ, മറിയം എന്ന കഥാപാത്രം ചെയ്ത കുട്ടി... ഓരോരുത്തരുടെയും മികച്ച പ്രകടനം... ❤️
ഞാൻ ഇന്നലെ സിനിമ കണ്ടു. വളരെ മികച്ച സിനിമ. ശറഫുദ്ധീൻ, ഭാവന നല്ല പെർഫോർമൻസ് ആണ്. നല്ല ക്വാളിറ്റി ഉള്ള ഡയലോഗുകൾ, അശോകൾ നന്നായി. അനിയത്തിയായി അഭിനയിച്ച ക ...more