ഇപ്പോൾ കണ്ടു വന്നതേ ഉള്ളു ഒരു രക്ഷയും ഇല്ലാത്ത thriller 🔥 Sharook Shemeer😘 എന്നിലെ പ്രേക്ഷകനെ ഒരേ സമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞെട്ടിച്ചും ഈ ...more
എല്ലാ characters ഉം pwolichuuu🔥👏👏 Sharook Shemeer🫂🔥🔥🔥🔥🔥 Sneha Das👏🔥🔥 background Score : 🔥🔥 Filmography : 🔥🔥🔥 Script : Excellent ...more
ഈ movie കാണുന്നത് മുൻപ് ഞാൻ ആലോചിച്ചു but🔥അതിന് ഉത്തരം ഈ movie ൽ ഉണ്ട് Don't miss it 🙏🏼 Direction is Good
ഈ Week ഇറങ്ങിയ കൂട്ടത്തിൽ കാണാൻ കൊള്ളാവുന്ന സിനിമ. Actors എല്ലാവരും തകര്‍ത്തു. Must watch Family Movie 😍👌
കിടിലം പടം ഒരുപാടു അടി പിടി psycho പടങ്ങൾക്കിടയിൽ നാലൊരു പടം ♥️😌 സെക്കന്റ് ഹാഫ് നായകന്‍റെ ആക്ടിങ് കിടിലം. എല്ലാവരും നന്നായി. പാട്ടുകള്‍ നന്നായിരുന്ന ...more