ഇന്നലെ വെറുതെ കണ്ടു നോക്കിയതാണ്..... ഒന്നും പറയാനില്ല..... അടിപൊളി... എല്ലാം കൊണ്ടും 👍👍👍🌹🌹🌹
ഒന്നും പറയാനില്ല...അത്രമേൽ മനോഹരം ❤... അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ... ♥️
സംവിധായകൻ, അഭിനേതാക്കൾ എല്ലാവരും ജീവിച്ചു തകർത്തു 👏👏
തീരല്ലേ തീരല്ലേ എന്ന് തോന്നിപ്പിച്ച കിടു items 🔥🔥
കുറേ നാളുകൾക്കു ശേഷം നല്ലൊരു Movie കണ്ടു....ഒരുപാട് ഇഷ്ടായി ❤️❤️❤️