ലളിതം സുന്ദരം ഈ ഒറ്റമരം
വലിയ കാര്യങ്ങൾ പറഞ്ഞുവെക്കുന്ന ഒരു ചെറിയ നല്ല സിനിമ ക്ലാസ് മേക്കിങ് നല്ല ഡയറക്ഷൻ
സ്നേഹബന്ധങ്ങളുടെ വിലയെന്തെന്ന് കാട്ടി തരുന്ന ഒറ്റമരം
ഉള്ളുതൊടുന്ന ഒരു നല്ല കുടുംബചിത്രം വാര്ധക്യത്തിന്റെ വേദനകൾ നല്ലത്പോലെ അവതരിപ്പിച്ചു
എന്നെന്നും ഓർത്തുവെക്കാനൊരു നല്ല സിനിമ ബിനോയ് വേളൂരിന്റെ നല്ല സംവിധാനം നല്ല അവതരണം