ചിരിച്ചു ചിരിച്ചു വയ്യ….ഫഹദിനെ പഴയ കിടു ഫോമിൽ തിരിച്ചു കിട്ടി 😍
ഇന്നസെന്റ് ചേട്ടനെ അവസാനമായി വീണ്ടും സ്‌ക്രീനിൽ കാണാൻ മഹാഭാഗ്യം ലഭിച്ചു Simple movie…പക്കാ ക്ലാസ് എന്റർടെയ്‌നർ 💞😍
എല്ലാരും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി …ഫഹദ് തന്നെ താരം…ഹംസധ്വനിയും നന്നായി
നല്ല സിനിമ…സത്യൻ അന്തിക്കാടിന്റെ മകനും അച്ഛനെ പോലെ ഹൃദയങ്ങൾ കീഴടക്കുന്നു 💞💞💞
മനസ്സിനെ തണുപ്പിച്ച സിനിമ …അടിച്ചുപൊളിച്ച് അര്മാദിച്ച് കാണാം 😍
Fahadh Faasil’s Paachuvum Albhuthavilakkum is a warm, distinctly made film. ...more
Laidback entertainer with enough laughs, romance. ...more
A feel-good story. ...more