ഒരു സാധാ പോലീസ് കോൺസ്റ്റബിൾ നൈറ്റ് ഡ്യൂട്ടിക്കിടെ ഉണ്ടാകുന്ന ഒരു ഇൻസിഡന്റ് നല്ല രീതിയിൽ എടുത്തു വെച്ചിട്ടുണ്ട്
അയ്യപ്പനും കോശികും ശേഷം കോട്ടയം രമേശിന്റ മികച്ച അഭിനയം.
രാഹുൽ മാധവ് പോലെയുള്ള ഒരു ആക്ടറെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. മികച്ച അഭിനയം ആണ് അദ്ദേഹം ഈ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്.
ജാഫർ ഇടുക്കിയെ പോലുള്ള ഒരു ആക്ടർ ഇല്ലാതെ ഇന്ന് മലയാളത്തിൽ മികച്ച ചിത്രങ്ങൾ ഇറങ്ങില്ല.