ഒരു മികച്ച Entertainer ചിത്രത്തിന് അനിയോജ്യമായിട്ടുള്ള എല്ലാചേരുവകളും ഉള്ള സിനിമ. എല്ലാ പ്രധാന കഥാപാത്രങ്ങളും മികച്ചരീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. ...more
ഹോറർ കോമഡി ബേസ് ചെയ്ത് ഇത് പോലെ ഒരു പടം അടുത്ത് ഇറങ്ങിയിട്ടില്ല.. അടിപൊളിയായിട്ടുണ്ട്...ഒരു കൂട്ടമണി വൈബ്. ...Must watch 😇❤️
അടി കപ്യാരെ കൂട്ടമണി ഇഷ്ടപ്പെട്ടവർക്ക് ആഘോഷിക്കാൻ ഉള്ള വക ഉള്ള സിനിമ. Hostel Horror Comedy Really worked very well. Actors എല്ലാരും പൊളിച്ചു. Second H ...more
കാസ്റ്റിംഗ് നന്നായിട്ട് ചെയ്തിട്ടുണ്ട്. റാഫി, ശരത് സഭ ബാക്കി ഉള്ള മറ്റു കഥാപാത്രങ്ങളും അവർക്ക് ലഭിച്ച റോൾ നന്നായിട്ട് കൈകാര്യം ചെയ്തു.. എല്ലാവരും കലക ...more
കിടിലൻ പടം.... Second Half vere ലെവൽ 💥 Must Watch മക്കളെ 🥰💥🔥👏