പ്രാവ് നല്ല മനോഹരമായ ചിത്രം തന്നെ ആണ്. നവാസ് അലിക്കും അതിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
അമിത് ചക്കാലക്കൽ എന്ന നടന്റെ വളർച്ചയുടെ കൃത്യമായ രേഖപ്പെടുത്തലാണ് പ്രാവ്. ഏറെ കാലത്തിനു ശേഷം ആസ്വദിച്ചു കണ്ടൊരു സിനിമ.
പത്മരാജന്റെ ചെറുകഥയുടെ വളരെ നല്ല ദൃശ്യവിഷ്കരം. പ്രാവ് ടീമിന് അഭിനന്ദനങ്ങൾ.
ഒരു പുതുമുഖ സംവിധായകന്റെതായ കൈപിഴകളൊന്നുമില്ലാതെ കോർത്തിണക്കിയ സിനിമാനുഭവം. അഭിനന്ദനങ്ങൾ നവാസ് അലി.
കുറെ നാളിന് ശേഷം ഒരു ഹൃദയമായ അനുഭവം. വളരെ ഇഷ്ടപ്പെട്ടു.