പ്രതിഭ ട്യൂട്ടോറിയൽസ് ❤️ എല്ലാം കൊണ്ടും ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച സിനിമ എന്ന് നിസ്സംശയം പറയാം. കിടിലം കഥ & ടെക്നിക്കൽ ആയി നോക്കിയാലും പെർഫോമൻസ് വൈ ...more
സിനിമ അടിപൊളി.. അൽത്താഫ്, സുധീഷ് പൊളിച്ചു 🔥 എല്ലാവിധ ആശംസകളും നേരുന്നു ❤❤👏👏👏🔥🔥♥️♥️
പടം എന്തായാലും വിജയിക്കും... ചിരിക്കാനുള്ള വക തന്നെയുണ്ട്. അൽത്താഫ് ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ടു വരുന്നു 😍
കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ കണ്ട ഏറ്റവും മികച്ച കുടുംബചിത്രം .❤
പ്രതിഭ ട്യൂട്ടോറിയൽ...ഇത് നിങ്ങ ഉദ്ദേശിച്ച കഥ അല്ല.. അതുക്കും മേലെ😍