നെഞ്ചിന്റെ തുടിപ്പും കൽബിന്റെ midippudum തിരിച്ചറിഞ്ഞുകൊണ്ട് kaanam
കുറെ നാൾക്കുശേഷം കണ്ട ഒരു കിടിലൻ ലൗ സ്റ്റോറി❤️❤️❤️
പ്രണയിക്കാനും പ്രണയിക്കപ്പെടാനും കൽബു മൂവി തോന്നിപ്പിക്കും അതുപോലെതന്നെ ഈ പടം കണ്ടു ഇറങ്ങുമ്പോൾ നമ്മുടെ ഖൽബിൽ നിന്നും ഒന്നു പ്രണയിക്കാൻ തോന്നും
എല്ലാവരുടെയും ഖൽബ് തുറന്നു ആസ്വദിച്ചു കാണാവുന്ന നല്ലൊരു മൂവി
പടം കണ്ടു നമ്മുടെ ഖൽബ് എടുത്തോണ്ട് പോയി ഈ സിനിമ❤️❤️❤️