ഉറപ്പായും ഹിറ്റ് സിനിമ ആണ് ,മീര -നരേൻ ❤️❤️❤️
Meera showed that she is a versatile actress,meera can do any roles with perfection….
ഒരു നടിയെ വേറിട്ട് നിർത്തുന്നത് അവരുടെ അഭിനയം മാത്രം അല്ല ,അവർ ചൂസ് ചെയ്യുന്ന റോൾ കൂടി ആണ് ,അതിൽ മീര 10/10 ആണ്
ട്രൈലെർ കണ്ടപ്പഴേ തോന്നി സിനിമയുടെ വൈബ് കിടിലൻ ആവും എന്ന്
മീര എന്ന നടിയോട് ആരാധന തോന്നിയത് ഇന്നോ ഇന്നലെയോ അല്ല ,പാഠം ഒന്ന് ഒരു വിലാപം സിനിമയിൽ നിന്നും ഇന്ന് ക്വീൻ എലിസബത്ത് വരെ ....
Meera Jasmine Steals The Show As Boss Lady In This Family Entertainer. ...more