ചിത്രം ഒരു ത്രില്ലർ ആണ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറും ഒപ്പം സർവൈവലും സ്റ്റോറിയും ആണിത്. നമ്മൾ കണ്ടിട്ടുള്ള സർവൈവൽ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്ത ...more
പടം പ്രതീക്ഷിക്കുന്നു പോലെ അല്ല ഭയങ്കര വലിയ മൂവി ആണ്.
ഒറ്റവാക്കിൽ പറഞ്ഞാൽ എക്സ്ട്രാ ഓർഡിനറി Movie.. 2018 ന് ശേഷം അഭിമാനിക്കാൻ പറ്റുന്ന ചിത്രം ആകും ഇത്
ഒരു രക്ഷയും ഇല്ലാത്ത movie.. മേക്കിങ് ലെവൽ 100%.. പ്രകൃതി, വുഡ് .... എന്ന പേര് മാറ്റിയെടുക്കാൻ മലയാള സിനിമക്ക് ഇതുപോലുള്ള പടങ്ങൾ varatte..
വിഷുൽസ് എല്ലാം 🔥ആണ്.