it's a well crafted movie with brilliant performance from all artists especially from Vincy and Unni.
ഒരു രക്ഷയില്ല. ആദ്യ പകുതി പോലെ അല്ല രണ്ടാം പകുതി. interval മുൻപ് ഒരു twist ഉണ്ട്. uffff. എല്ലാവരും തീയേറ്റർ തന്നെ എക്സ്പീരിയൻസ് ചെയ്യണം