നല്ല കിടു പടം 👌👌 💯 satisfied must watch in Theater's highly recommend
SHAHI KABIR !🔥🔥🔥 The word is enough💯💯 #Best_in_the_business_right_now 🔥🔥 പോത്തേട്ടൻ 🙏🔥🔥 അടുത്ത വർഷത്തെ മികച്ച നടനുള്ള അവാർഡ് എടുത്ത് വെച്ചേ ...more
veruthe oru padam
ഒരു കാശിനും കൊള്ളില്ല 2 hrs ഒള്ളു പടം അത് തീരാൻ തന്നെ ഒരുപാട് ടൈം എടുത്തു, പിന്നെ നായാട്ട് കണ്ടവർ ആണെങ്കിൽ same അതുപോലെ ഉള്ള മറ്റൊരു സിനിമ characters ...more
Shahi sir Major രവിയെ പോലെ ആകാതെ, പട്ടാളത്തിൽ ആയിരുന്നു എന്ന് കരുതി പട്ടാളസിനിമ എടുത്ത പോലെ സാറ് പോലീസിൽ ആയിരുന്നു എന്ന് കരുതി പോലീസ് കഥ എടുക്കാതെ (എട ...more