ന്യൂ ജനറേഷൻ സിനിമകളോടൊപ്പം ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നതും മനസിനെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതുമായ രസകരമായ ഒരുപാട് മുഹൂർത്തങ്ങളുമുള്ള ...more
ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കണം. മികച്ച തിരക്കഥ. വിഷ്ണു & ജോണി ആന്‍റണി തകര്‍ത്തു 🔥✌️
സിനിമ കൊള്ളാം. വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായി തന്നെ സിനിമയിൽ നിറഞ്ഞു നിൽക്കാൻ കഴിവുള്ള കലാകാരൻ തന്നെയാണ് ...🥰
പടം കളർ ആണ് 😍 വിഷ്ണു ഉണ്ണികൃഷ്ണന്‍ 👌😍
Sabash Chandrabose oru nalla cheriya valare rasakaramaya film aanu.kure kalathinu shesham theatre il ninnum itharyum chirichath..