ആരും കൈവെക്കാത്ത വിഷയം നല്ല അവതരണം .
മലയാള സിനിമക്ക് എന്താണ് പറ്റിയത്. തുടർച്ചയായി മികച്ച സിനിമകൾ. ഈ സിനിമ ഒരു മികച്ച സിനിമ തന്നെ.. very good movie
വെറൈറ്റി സബ്ജക്ട് പ്രതീക്ഷിക്കാതെ കണ്ടു നല്ല എൻഗേജിംഗ് ആയിരുന്നു
ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ
Although there is no big star line-up, it has been done super