Nice movie 🍿🍿🎥
ഇത് ഒരു മലയാള സിനിമ തന്നേ ആണോ ?? റഹുമാൻ ഒക്കെ വേറെ ലെവൽ ഈ പ്രായത്തിലും അയാളുടെ പെർഫോമൻസ് 🔥🔥🔥യൂത്തന്മാർ മാറി നിക്കും
adipoli padam🥰😍❤️
മലയാള സിനിമയിൽ ഇങ്ങനെ ഒരു ദൃശ്യ അനുഭവം ആദ്യം
മലയാളത്തിൽ ഒക്കെ ഇങ്ങനെ ഒരു സ്റ്റോറി എടുത്ത് ചെയ്യാൻ കാണിച്ച ഡിറക്ടറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ