ഇങ്ങനെയുള്ള പടങ്ങളല്ലേ ശരിക്കും മലയാളത്തിൽ ഇറങ്ങേണ്ടത്... അടിപൊളി പടം 👏🏻
ആരും തിയേറ്റർ എക്സ്പീരിയൻസ് മിസ്സ് ചെയ്യരുത്...ഗംഭീര പടമാണ് അതുപോലെയാണ് ഇത് മേക്ക് ചെയ്തിരിക്കുന്നത്...
അനാവശ്യ ഡിഗ്രീഡിങ്ങും മറ്റും ഇല്ലാതിരുന്നാൽ മികച്ച ഒരു ത്രില്ലർ മലയാളത്തിൽ പ്രതീക്ഷിക്കാം...
Ufff...കിളി പറത്തിയ ക്ലൈമാക്സ്🔥🔥🔥🔥