ശിവതയുടെ ഇതുവരെ കാണാത്ത ഒരു കഥാപാത്രം. ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.
ലാസ്റ്റ് 30 min കിളി പറത്തും സൂപ്പർബ് മൂവി
ഇന്ന് പല കുടുംബങ്ങളിലും നടക്കുന്ന ഒരു സബ്ജെക്ട് ധൈര്യമായി എടുത്തു നന്നായി make ചെയ്തു വെച്ച ഡയറക്ടർക്കു ഇരിക്കട്ടെ ഒരു കയ്യടി.
ക്ലൈമാക്സ് കണ്ടപ്പോൾ ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് തോന്നി പോയി.
ഈ പടം കണ്ടു കഴിഞ്ഞു ഇത് ശെരിക്കും നടന്ന സംഭവം ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി പോയി.