saw solomans honeybees...... great movie.. . thriller investigation movie with good diffrent type of story telling by laljos. till the very end noone ...more
ഒരു കുഞ്ഞു ക്രൈം സിനിമ ഒത്തിരി ഒന്നും പ്രതീക്ഷിക്കാതെ കണ്ടിരിക്കാം കൊച്ചി ബേസ് സിനിമ
ലാൽ ജോസ് മാജിക് ❤️
ഇത്രെയും പുതുമുഖങ്ങളെ സമ്മാനിക്കാൻ ലാൽ ജോസ് അല്ലാതെ വേറെ ആരെ കൊണ്ട് പറ്റും..
ട്രൈലെർ തന്ന പ്രതിക്ഷ തെറ്റിച്ചില്ല