അണിയറയിൽ പ്രവർത്തിച്ചവരും രംഗത്തു പ്രവർത്തിച്ചവരും ഒരുപോലെ നീതിപുലർത്തിയിട്ടുണ്ട് 🙏🏻👌🏽👏🏻
മികച്ച കഥയും കഥാപാത്രങ്ങളും അണിനിരന്ന സിനിമ 😍🥰🥰
👌 ഈ സിനിമ വലിയൊരു വിജയം തന്നെയായിരിക്കും👌
ഗംഭീര പെർഫോർമെൻസുകൾ തന്നെ ഹൈലൈറ്റ്…
ആദ്യ മുതൽ അവസാനം വരെ ഞെട്ടിക്കൽ സീനുകൾ കൊണ്ട് നിറഞ്ഞ സീരിയസ് സിനിമ..⚡⚡