ഇന്നലെ ഈ മൂവി കണ്ടു..ഒരു സെക്കന്റ് പോലും ലാഗ് അടിക്കുല..അത്ര നല്ല സിനിമ....Feed Good, Romantic 🥰
കൊള്ളാം... Promising ❤️👍
Finally വീട്ടുകാരുടെ കൂടെ തിയേറ്ററിൽ പോവാൻ ഒരു പടം കിട്ടി 🎉
ഇതാണ് ശരിയായ ജനപ്രിയ സിനിമ ❤❤❤
പടം കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു 🥰. കുറെ കാലത്തിനു ശേഷം മനസ്സ് തുറന്ന് ആസ്വദിച്ചു . Kudos to the entire team.🥳