നല്ലൊരു ത്രില്ലർ പടം സിനിമ എന്നാൽ എന്റർടൈൻമെന്റ് ആയിരിക്കണം.സ്‌ക്രീനിൽ നോക്കിയിരുന്ന് കണ്ണെടുക്കാതെ കാണാൻ തോന്നണം. ഇത് കൊള്ളാം വിനീത് ശ്രീനിവാസൻ പൊളിച ...more
The movie is well made. You're always trying to guess the next scene. The climax is a little underwhelming though. But liked the movie overall...👏👍
കഥപറച്ചിലിലെ പുതുമയാണ് ഈ പടം എല്ലാര്ക്കും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഘടകം.
വിനീത് ഒരു രക്ഷയും ഇല്ല.. ആദ്യമുതൽ അവസാനം വരെ ഞാൻ അയാളെ മാത്രമേ സിനിമയിൽ കണ്ടോള്ളൂ എന്ന് തന്നെ വേണം മാത്രം പറയാൻ..
ബിജിഎം എല്ലാം ഒരു വെസ്റ്റേൺ ടച്ച്.. വിനീത് വീണ്ടും ഒരു കോമ്പ്ലിക്കേറ്റഡ് വേഷത്തിൽ പൊളിച്ചു.. 😍😍😍