Through coolness, the director convinces us how disgusting society's peeping into other people's lives is. Congratulations 👏🏻👏🏻
ക്ലൈമാക്സ് മനസ്സിൽ നിന്ന് മായുന്നില്ല!!!
All the best to the crew who showed enthusiasm to make such a subject into a film.
ഈ അടുത്ത കാലത്ത് ഹൃദയം കൊണ്ട് കണ്ടൊരു സിനിമ തണുപ്പാണെന്ന് ഉറപ്പിച്ച് പറയാം 💚💚💚
മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള സമൂഹത്തിന്റെ ഒളിഞ്ഞു നോട്ടം എത്ര അറപ്പുളവാക്കുന്ന കാര്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് തണുപ്പിലൂടെ സംവിധായകൻ. അഭി ...more