ഒരു രക്ഷയും ഇല്ല , കിടുക്കാച്ചി പടം. ഡയറക്ടർ എബ്രിഡ് ഷൈൻ ആയതുകൊണ്ട് പടം കാണാൻ കേറിയതാണ് ഞാൻ . മുൻപത്തെ എബ്രിഡ് ഷൈൻ ചിത്രങ്ങളെ താരതമ്യം ചെയുമ്പോൾ ഇത ...more
ഇന്ത്യൻ സിനിമയിൽ ഇതു പോലൊരു ആക്ഷൻ സിനിമ വന്നിട്ടില്ല...എല്ലാം പുതുമുഖങ്ങൾ...എന്നിട്ടും മാരക performance...കുറച്ചു കൂടി പ്രൊമോഷൻ പടത്തിന് കൊടുക്കേണ്ടത് ...more
ആരും കയ്യവെക്കാൻ മടിക്കുന്ന Martial Arts Action Thriller വിഭാഗത്തിൽ മലയാള സിനിമ ഇൻഡസ്ട്രിയൽ ഇന്ന് വരെ കാണാത്ത ഒരു Action മൂവി, Action Thriller കാണാ ...more
നല്ല കിടിലൻ സിനിമ ആണ് കുറേക്കൂടി പരസ്യം കൊടുത്തു ജങ്ങളിലേക്കു ഈ സിനിമ എത്തിച്ചു ടീയെറ്ററിൽ ജനങ്ങളെ കയറ്റണം എല്ലാവരുടെയും പെർഫോമൻസ് കിടു ആയിട്ടുണ്ട്.. ...more
Abrid Shines action film is engaging. ...more
A treat for martial arts fans. ...more