സുധി കോപ്പ, ശ്രീകാന്ത് മുരളി വ്യത്യസ്തമായ റോളുകൾ ആയിരുന്നു. പേരറിയാത്ത മറ്റു നടി നടന്മാരും ഒറ്റ സീനിൽ വന്നു അഭിനയിച്ച പോയവർ വരെ കിടു ആയിരുന്നു നല്ല ക ...more
Nice Movie 🥰 Good Direction 🫰
ട്രെയിലർ കണ്ട് ഇഷ്ടപെട്ടിട്ട് കാണണം എന്ന് ആഗ്രഹിച്ച ചിത്രം. എന്തായാലും ഒട്ടും നിരാശപ്പെടുത്തിയില്ല.നല്ല പാട്ടുകൾ 🫰
Good direction and Gripping screenplay. Actors are all spot on. Good message and relevant subject. ❤️🫡