ആദ്യപകുതി എന്റെ പൊന്നെ ചിരിച്ചു മനുഷ്യന്റെ ഊപ്പാട് വരും. രണ്ടാം പകുതി കുറച്ചു പക്വതയുള്ള കഥാപാത്രം ആയി അർജുൻ മാറുന്നു.. മൊത്തത്തിൽ പറഞ്ഞാൽ ഒരു അ ...more
irritating
കോമഡി എല്ലാം സെറ്റായി വർക്ക് ഔട്ട് ആയ ഒരു നൈസ് പടം
ജോജി തോമസിന്റെ സ്ക്രിപ്റ്റ് അല്ലെങ്കിലും നല്ലതാണ്