പതിഞ്ഞ താളത്തിൽ അടിച്ചമർത്തപ്പെട്ട തൊഴിലാളി സമൂഹങ്ങളുടെ കഥ പറഞ്ഞു തിയേറ്ററിൽ പിടിച്ചിരുതുന്ന രാജീവ് രവി സിനിമ നിവിൻ പൊളിയുടെ നെഗറ്റീവ് കഥാപാത്രം..... ...more
തിയേറ്ററിൽ കാണേണ്ട രാജീവ് രവി മാജിക് അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മികച്ചത് Must watch.......
നിവിൻ, jogu, അർജുൻ അശോകൻ തകർത്തു അഭിനയിച്ചു. film കഴിഞ്ഞു ഇറങ്ങി പോരുമ്പോൾ അർജുൻ ന്റെ മുഖം ആണ് ഓർമയിൽ നിൽക്കുക. അടിച്ചമർത്തപ്പെട്ട തൊഴിലാളി വർഗ്ഗത്തിന ...more
നിവിൻ പൊളിയുടെ അതി ഗംഭീരമായ തിരിച്ചു വരവ് മൊയ്തു ഞെട്ടിപ്പിച്ചുകൊണ്ട് പൂർണിമ ഇന്ദ്രജിത് അവിസ്മരണീയ പ്രകടനവുമായി ഇന്ദ്രജിത് ഉം
3 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല നല്ല അടിപൊളി പടം Joju Nivin