നല്ല ഒരു മെസേജ് തരുന്ന പടം. വളരെ എളുപ്പം അനശ്വര ചെയ്ത കഥാപാത്രമായി കണക്ട് ആകും.പണ്ട് അമല എന്റെ സൂര്യപുത്രിക്ക് ചെയ്ത അതേ ഫീൽ ഉണ്ട്.അനശ്വര എന്ന പ്രതിഭ ...more
വല്ല തട്ടിക്കൂട്ടു ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു പോയതാ സംഭവം ഞെട്ടിച്ചു കിടു ഒറ്റവാക്കിൽ പറഞ്ഞാൽ awesome
ഒരു പുതുമുഖനായകന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല തുടക്കം. അനശ്വര എപ്പോഴത്തെയും പോലെ തന്നെ ഞെട്ടിച്ചു. മികച്ച തിരക്കഥ, വളരെ നല്ല പാട്ടുകൾ, തീയേറ്ററ ...more
അനശ്വര രാജന്‍ ഓരോ സിനിമ കഴിയുന്തോറും ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. എന്തോ ഒരു പ്രതേകത ഈ സിനമക്ക് ഉണ്ട്. ഒരു സിനിമ കാണുന്നതിനെക്കാൾ നല്ല ഫീൽ ഉണ്ട്. 😊😊
Very good content with something fresh and a relevant topic...Malayalam film industry has been coming up with something different which is seriously t ...more