സിനിമയുടെ ഇത് മേഖല എടുത്താലും അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട് 👌🏻♥️ ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ റോളുകൾ അങ്ങേയെറ്റം ഗംഭീരം ആക്കിയിട്ടുണ്ട് 🔥 Nalla ...more
Movie makes you to completely engage till the end...every scene is nail biting.please do watch this atleast once in theatre. good commercial content. ...more
മലയാള സിനിമക്ക് പരിചിതമല്ലാത്ത ചുറ്റുപാടിൽ നിന്നൊരു ഗംഭീര സിനിമ... അഭിനയിച്ചവരെല്ലാം ഗംഭീരമാക്കിയപ്പോ New Actors കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങ ...more
പ്രതീക്ഷകൾക്ക് അപ്പുറം തന്ന സിനിമ.... വള്ളിച്ചെരുപ്പ് ഒരു അത്ഭുതമാണ് ❤
പ്രതീക്ഷകൾക്ക് അപ്പുറം നിന്ന വള്ളിച്ചെരുപ്പ്....മികച്ച പെർഫോമൻസുകളുടെ പാക്കേജ് ആണ് ... 👌👏👏 🔥