പച്ചയായ ജീവിതം. നല്ല presentation. നല്ല talented ആയിട്ടുള്ള artits. അമ്മമാർ പോലും നല്ല രീതിയിൽ അഭിനയിച്ചു. അടിപൊളി effort. എല്ലാവർക്കും അഭിന്ദനങ്ങൾ. ഇ ...more
എന്റെ പൊന്നെ ഇവൻ ഇത്രേം വല്യ പുലിയായിരുന്നോ ? വിശ്വസിക്കാൻ പറ്റുന്നില്ല മരണ മാസ്സ് ഫിലിം... Prashant murali great performance
പ്രതിഷിക്കാത്ത സമയത്ത് തീർന്നു പോയി... എല്ലാം കൊണ്ടും വളരെ നന്നായിട്ടുണ്ട് ❤️❤️
പണിയറിയുന്ന Director....... ഒപ്പം ജീവിച്ചു കാണിക്കുന്ന അഭിനേതാക്കളും...... അടുത്ത കാലത്തു കണ്ട മികച്ച Movie💐💐
One of the best malayalam movie ever watched,great work by the team, everyone did a great job... Prashant murali 😍😍😍