എന്തുകൊണ്ടാണ് ഈ സിനിമ സ്റ്റേറ്റ് അവാർഡിൽ തഴയപ്പെട്ടത്. എനിക്ക് മികച്ച ഒരു സിനിമ അനുഭവമാണ് ഈ ചിത്രം സമ്മാനിച്ചത്. അതി മനോഹരം
അവാർഡ് പടം എന്ന് കരുതി കേറിയത് ആണ് പക്ഷെ കണ്ടപ്പോള്‍ ഞെട്ടി 🔥
വിക്ടോറിയ കാണേണ്ട ഒരു സിനിമാണ്. നല്ലൊരു എന്റർടെയ്നർ കൂടിയാണ് ഈ സിനിമ. മികച്ച സംവിധാനം, അസാധ്യ അഭിനയം
A film that walks in softly and stays in your mind long after.
A gripping debut that’s already pulling viewers into her storm.