നല്ല കഥ . എല്ലാവരേയും നന്നായി അഭിനയിപ്പിക്കാൻ സംവിധായകനു കഴിഞ്ഞു. സീൻബൈ സീനുകൾക്ക് ഒരു അടുക്കും ചിട്ടയും ഇല്ലാതെ പോയി ഷൈൻ നിഗത്തിന്റ പെർഫോമൻസ് അതിഗം ...more
അഭിനയിച്ച ഓരോ കഥാപാത്രങ്ങളും വമ്പിച്ച അഭിനയ മികവ് പുലർത്തിയ സിനിമ. ഷൈയിൻ നിഗത്തിൻ്റെ തലയിൽ വീണ്ടുമൊരു പൊൻ തൂവലാണ് വെയിൽ. ഒരു 26 വയസുകാരൻ സ്കീനിൽ കത്തി ...more