അർജുൻ എത്ര വയസായി കാണും ഞാൻ ചെറുപ്പത്തിൽ ആരാധിച്ചിരുന്ന ആൾ ആണ് ഇപ്പോഴും അതെ ആക്ഷൻ അതെ എന്നർജി പുള്ളിയെ കാണാൻ വേണ്ടി ഇനിയും ഞാൻ പടം കാണും
പടം കിടിലൻ ആണ് സെക്കന്റ് ഹാഫ് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടത് വലിയ ലാഗ് ഒന്നും ഇല്ലായിരുന്നു.. പക്ഷെ ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല കലക്കി
ഗംഭീര പടം ആണ് നല്ല മെസ്സേജ്
The movie was good. Although the things in the movie may feel random and stylised to cater to the young audience, the movie has a really good screenpl ...more
ത്രില്ലെർ movie, അർജുന്റെ ആക്ഷൻ ഗംഭീരം