കമലിന്റെ പുതിയ ട്രാക്കിൽ ശിഷ്യനായ ഷൈൻ കലക്കി
ഈയൊരു കഥാപാത്രം ഷൈൻ നല്ല മെനയായിട്ട് എൻഗേജിംഗ് ആയിട്ട് അഭിനയിച്ചിട്ടുണ്ട് കണ്ടിരിക്കാൻ രസമാ
ഒരു വെറൈറ്റി വൈറൽ
ആരും കയ്യ്കടത്താത്ത ഒരു സബ്ജെക്ട് വളരെ മികച്ച രീതിയിൽ കമൽ സർ ചെയ്തു കാണിച്ചു.
Kamal, the versatile director known for exploring various genres, has taken on the scriptwriting duties himself for Vivekanandan Viralaanu.