ബിബിൻ ചേട്ടന്റെ കിടിലൻ performance 🔥 All the best team 🔥
ഒരു രക്ഷയില്ല പിന്നെയും കാണാൻ തോന്നുന്നു അത്രയ്ക്കും കിടിലൻ പടം great job team 🔥
ഒരു ക്യാമ്പ് കൂടിയ ഫീൽ പടം കൊള്ളാം 🥰
വളരെ നന്നായിട്ട് ഇത് hit അടിക്കും 🔥
A good comdey movie must watch with friends and family 🫶