The film chalakkudikkaran cheghathi is the bio of manichettan... Really amazing and fully entertainment story. Sentil Chettan is amazing mani hetta
മലയാള സിനിമയുടെ പുതിയ നായകന്റെ തുടക്കം വളരെ നല്ലത്.. വിനയൻ സാർനു തെറ്റിയില്ല പലപ്പോഴും അത് മണിച്ചേട്ടനാണ് എന്ന് തോന്നിപോകുന്നു good job രാജാമണി
perfect cast and direction. Senthil awsm man terrific performance. Special thanks to vinayan sir for making this movie. Go n watch with u r family
ഒരു സിനിമയെന്നതിലുപരി മണി ചേട്ടന്റെ ജീവിതമാണ് സിനിമ.രാജാമണി എന്ന മിമിക്രി ആർട്ടിസ്റ്റ് തന്റെയുള്ളിലെ കലാകാരനെ തിരിച്ചറിഞ്ഞു.മണിചേട്ടനെ വെള്ളിത്തിരയിലേ ...more
ee padam rate cheyyanda karyamilla, ithu njngalku manichettante jeevitham theatril kaananulla oreyoru avasaramaanu😢... ee cinima yaadhardyamaakiyathi ...more
It is Vinayan`s finest film and a heartfelt tribute to the artiste who was most definitely a compatriot to every Chalakkudikkaran. ...more