എത്ര നാളുകൾ കൂടിയാണ് ഇങ്ങനൊരു പടം ഞാൻ കാണുന്നത് .. അറിയില്ല ..എന്തായാലും ഒരുപാട് നാളായി...ഇഷ്ടമായി 😍
അണിയറയിൽ പ്രവർത്തിച്ചവരും രംഗത്തു പ്രവർത്തിച്ചവരും ഒരുപോലെ നീതിപുലർത്തിയിട്ടുണ്ട് 🙏🏻👌🏽👏🏻
പ്രേക്ഷകർക്ക് ഇഷ്ട്ടപെടാനുള്ള എല്ലാം ഈ സിനിമയിലുണ്ട് 🎥👏🏻
നല്ല പടം.... ഒരു Entertainer പ്രതീക്ഷിക്കുന്നവർക്ക് ഉറപ്പായും ഇഷ്ടമാകും....നല്ല തിരക്കഥയാണ്... സിമ്പിൾ സ്റ്റോറി with good മേക്കിങ് n performance.... ...more