തീയേറ്ററിൽ രോമാഞ്ചം കൊള്ളിച്ച ഒരുപ്പാട് seen ഉണ്ട് പടത്തിൽ ബാബുരാജ് ഭാസി എല്ലാരും നന്നായി perform ചെയ്തു pakka theater മൂവി Fight 👌🔥🔥🔥🔥🔥🔥 ...more
കട്ട ലോക്കൽ റോൾ ചെയ്ത് അടിപൊളി ആക്കാൻ ഭാസി കഴിഞ്ഞേ ഒള്ളു ആസാദി കണ്ടപ്പോഴേ തോന്നിയതാ ഇതിൽ അതിന്റെ അപ്പുറത്തെ fight seen 🔥🔥🔥🔥🔥
പണി അറിയാവുന്ന നടൻ ആണ് ഭാസി വേണ്ട പോലെ use ചെയ്താൽ പൊങ്കാല പോലെ ഹെവി പടം നമുക് കാണാൻ പറ്റും 🔥🔥🔥🔥
ബാബുരാജ് ഭാസിയും 🔥🔥🔥🔥
ചില സീനുകൾ മനസിൽ തന്നെയിരിക്കുന്നു…എന്നാ ഒരു ഫൈറ്റ് 🔥🔥